മലയാളിയും ആഘോഷങ്ങളും
മലയാളിക്ക് ആഘോഷങ്ങള്‍ എന്നും പ്രിയമാണ് ...
മറ്റു രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി " നാനാത്വത്തില്‍ ഏകത്വം " എന്ന ഇന്ത്യന്‍ സംസ്കാരം നമ്മുടെ രാജ്യത്തെ ഉയരത്തിന്‍റെ കൊടുമുടിയില്‍ എത്തിക്കുന്നു ...
അതുകൊണ്ട് തന്നെ ഏതു മത വിഭാഗത്തിലെ ആഘോഷങ്ങളും നമ്മള്‍ ഇന്ത്യക്കാരുടെ ആഘോഷം ആണ്...
എന്നാല്‍ നമ്മള്‍ കേരളീയര്‍ക്ക് ആഘോഷങ്ങള്‍ അതിലും ഏറെ ആണ്...
ഓണം ,വിഷു,ഈസ്റ്റര്‍ ,പെരുന്നാള്‍ ,ക്ര്യസ്തുമസ്,ദീപാവലി,...
എന്നിങ്ങനെ ഒട്ടുമിക്ക ദിനങ്ങളും മലയാളിക്കു ആഘോഷിക്കാന്‍ ആണ് ...
ജന്മങ്ങളില്‍ ശ്രേഷ്ട്ടമായ മനുഷ്യ ജന്മം വെറുതെ ജീവിച്ചു കളയുന്നത് ശെരിയല്ലല്ലോ...
എന്നാല്‍ നൂറ്റാണ്ടുകള്‍ കടന്നു പോവുന്നതനുസരിച്ചു നമ്മുടെ ആഘോഷ രീതികളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട് ...
ഒരു പക്ഷെ നമ്മള്‍ ആരും ഈ മാറ്റം അറിഞ്ഞു കാണില്ല,അല്ലെങ്കില്‍ പണ്ടാരോ പറഞ്ഞ പോലെ "നാടോടുമ്പോ നടുവേ ഓടണം" എന്ന ചൊല്ല് അനുസരിച്ച് നീങ്ങിക്കാനും ...
പക്ഷെ ,നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട് ...
അത് മനസ്സിലാക്കിത്തരുവാന്‍ ആയി "ഓണം" എന്ന ആഘോഷത്തെ ഞാന്‍ ഉപയോഗിക്കട്ടെ...,
എന്‍റെ അച്ഛമ്മയുടെ ഓണാഘോഷം
_____________________________________
കാണo വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് എവിടെ ആണ് വരുന്നത് ...
വയറു മുറുക്കിക്കെട്ടി രാവിലെ തന്നെ ഓലക്കൊട്ടയില്‍ പൂപ്പറിക്കാന്‍ പോവാറുണ്ടായിരുന്ന അവരുടെ കുട്ടിക്കാലo പക്ഷെ വളരെ രസകരവും ആഹ്ലാദം നിറഞ്ഞതും ആയിരുന്നു.
കൂട്ടുകുടുംബം ആയതിനാല്‍ , ഒരുപാട് പേര്‍ ഉണ്ടാവും പൂവിടാനും സദ്യ ഉണ്ണാനും എല്ലാം ...
പാട്ടുകളും , കഥകളുമൊക്കെയായി നല്ല രസമുള്ളൊരു ഓണം ...കേട്ടിട്ട് കൊതി ആവുന്നു അല്ലെ ...
എന്‍റെ അച്ഛന്‍റെ ഓണാഘോഷം

Comments
Post a Comment