പ്രണയത്തിന്‍റെ ജാതി

കൂട്ടുകാരെ ... പ്രണയത്തിനു ജാതിയും ,  മതവും ഉണ്ടോ ...

ചോരത്തിളപ്പുള്ള യുവ ഹൃദയത്തില്‍ നിന്നും ഒറ്റ ഉത്തരമേ ഉണ്ടാവു ...

" ഇല്ല ...

പ്രണയം എന്ന വികാരം ആര്‍ക്കും ആരോടും തോന്നാം ... "

എന്നാല്‍ പ്രണയം അല്ല ഇവിടെ പ്രശ്നം ...

പ്രണയത്തിനു ശേഷം ജീവിതത്തിലേക്കുള്ള ആ പടിയില്‍ ആണു ...

അവിടെ ആണു ജാതി , മതം എന്നീ ഘടകങ്ങള്‍ വരുന്നത് ...





ഈ പ്രണയത്തിനു ഒരു കുഴപ്പമുണ്ട് ...

തലക്ക് പിടിച്ച കഴിഞ്ഞാ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണൂല്ല ...

അതിപ്പോ സ്വന്തം അച്ഛനായാലും അമ്മ ആയാലും ശെരി ...

അതാണ്‌ പ്രണയത്തിന്‍റെ വളരെ അപകടകരമായ മുഖം ...



എന്നാല്‍ ഈ സാധനം വലിയ രീതിയില്‍ തലക്ക് പിടിക്കാത്ത ഒരു കാറ്റെഗറി ഉണ്ട് ...

അവര്‍ക്ക് പരസ്പരം ഇഷ്ട്ടം ആയിരിക്കും ...

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു