അട്ട
ഉടലിലൊഴുകും മനമറിയാ
തെവിടെയുമിവനുഴുതിറങ്ങും
കടിയറിയാ പാവമവൻ
പടി കയറും, കൊടുമുടി തന്‍
ഇനിയുമിനിയുമിവനുടെ സുഖ-
മനുഭവിച്ചിടാന്‍ കൊതി കയറും
സ്വര്‍ഗ്ഗലോക ചന്ദ്രികയില്‍
അക്ഷിനട്ടിരിക്കുമവന്‍
കപട കഥകള്‍ പാടിയവന്‍
കരി പുരട്ടിടുമവന്‍റെയുള്ളില്‍
അമ്മയില്ലവനു,പെങ്ങളില്ലവനു
കണ്ടതെല്ലാം പെണ്ണുങ്ങള്‍
ഉള്ളിലുള്ള സ്നേഹവും, ആന്ധരാവ-
യങ്ങളും ഇവന്‍റെ കാല്‍ക്കലായിടും
സ്വഭോധരഹിതനായൊരവന്‍
സ്വചിന്ധകളില്ലാത്തൊരവന്‍
ഇവന്‍റെ കൂടെ ഭൂമി താണ്ടി
മറുലോകമനുഭവിക്കും
ഇഹ ലോക വിജയിതനാമ-
വനറിയുന്നില്ലൊരു സത്യം
ഉള്ളിലുള്ള ശുദ്ധ രക്തമൂറ്റി-
യെടുത്തിടുമീയൊരട്ടയെ ...
തെവിടെയുമിവനുഴുതിറങ്ങും
കടിയറിയാ പാവമവൻ
പടി കയറും, കൊടുമുടി തന്‍
ഇനിയുമിനിയുമിവനുടെ സുഖ-
മനുഭവിച്ചിടാന്‍ കൊതി കയറും
സ്വര്‍ഗ്ഗലോക ചന്ദ്രികയില്‍
അക്ഷിനട്ടിരിക്കുമവന്‍
കപട കഥകള്‍ പാടിയവന്‍
കരി പുരട്ടിടുമവന്‍റെയുള്ളില്‍
അമ്മയില്ലവനു,പെങ്ങളില്ലവനു
കണ്ടതെല്ലാം പെണ്ണുങ്ങള്‍
ഉള്ളിലുള്ള സ്നേഹവും, ആന്ധരാവ-
യങ്ങളും ഇവന്‍റെ കാല്‍ക്കലായിടും
സ്വഭോധരഹിതനായൊരവന്‍
സ്വചിന്ധകളില്ലാത്തൊരവന്‍
ഇവന്‍റെ കൂടെ ഭൂമി താണ്ടി
മറുലോകമനുഭവിക്കും
ഇഹ ലോക വിജയിതനാമ-
വനറിയുന്നില്ലൊരു സത്യം
ഉള്ളിലുള്ള ശുദ്ധ രക്തമൂറ്റി-
യെടുത്തിടുമീയൊരട്ടയെ ...
nice man
ReplyDelete